ഫെമിനിസം: തുല്യാവകാശം നേടിയെടുക്കലാണ് ; പുരുഷന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുകയല്ല

Author image

ദീപ ബിജുനാഥ്

(മാധ്യമപ്രവര്‍ത്തക)

എന്താണ് ഫെമിനിസം. സ്ത്രീ സമത്വത്തിനും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നേരിടാനും അതിനെ മറികടക്കുവാനും വേണ്ടി രൂപപ്പെട്ട ഒരു സ്ത്രീ കൂട്ടായ്മയാണ് ഫെമിനിസം. ആദ്യ കാലങ്ങളില്‍ സ്ത്രീകള്‍ വോട്ട് അവകാശത്തിന് വേണ്ടി ഒരു സംഘടന ഉണ്ടാക്കുകയും ഫെമിനിസ്റ്റുകള്‍ കൂടിച്ചേര്‍ന്ന് വോട്ടവകാശം നേടിയെടുക്കുകയും ചെയ്തു.
പിന്നീട് അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്കു ഫെമിനിസ്റ്റുകളുടെ ശക്തി കൊടുംകാറ്റു പോലെ ആഞ്ഞടിച്ചു. പുസ്തകങ്ങളിലൂടെ സ്ത്രീകളേയും അവരുടെ സ്വാതന്ത്ര്യത്തേയും അക്ഷരങ്ങള്‍ കൊണ്ട് ജീവന്‍ നല്‍കിയ ഒരു എഴുത്തുകാരിയും ഫെമിനിസ്റ്റുമാണ് മാരി വില്‍സണ്‍ ക്രാഫ്റ്റ്.
ഇവരുടെ എഴുത്തുകളേറെയും സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീകളും ആയിരുന്നു.

ഒരിക്കലും പുരുഷന്റെ മേല്‍ സ്ത്രീ ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നില്ല ഫെമിനിസം കൊണ്ട് അവര്‍ ഉദ്ദേശിച്ചത് ! പുരുഷന്മാര്‍ക്കുള്ള അതെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതായിരുന്നു. രണ്ടാംഘട്ടം ഫെമിനിസ്റ്റുകള്‍, ഉന്നയിച്ചത് പുരുഷനെ പോലെ എല്ലാമേഖലയിലും സ്ത്രീകള്‍ക്കും തുല്യത അവകാശപ്പെട്ട് കൊണ്ടുള്ളതായിരുന്നു.
എന്നാല്‍ സ്ത്രീകള്‍ക്കു കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യുവാനുള്ള ബുദ്ധിയും ബോധവും ഇല്ല, അവര്‍ അടുക്കള പുറത്ത് ഇരിക്കേണ്ടവരാണെന്ന വാദവും പുരുഷന്‍മാര്‍ക്കിടയിലുണ്ടായിരുന്നു.

സ്ത്രീകള്‍ക്കു വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല, അവര്‍ വിവാഹം കഴിച്ചു പോകണ്ടവര്‍ ആണ് എന്ന ചിന്താഗതിക്കാരായിരുന്നു അന്നത്തെ ആളുകള്‍. ഇന്നും അങ്ങനെ ചിന്തിക്കുന്നവര്‍ ഇല്ല എന്ന് പറയുന്നില്ല. എന്നിരുന്നാലും ഫെമിനിസ്റ്റുകളുടെ പിന്‍ബലത്താല്‍ ആ തുല്യതയും നേടിയെടുത്തു എന്ന് തന്നെ പറയാം.

ഇന്നത്തെ ഫെമിനിസം

ഒട്ടുമിക്ക സ്ത്രീകളും ഇന്ന് സ്വന്തം കാര്യം സിന്ദാബാദ് എന്ന ഫെമിനിസത്തിലാണ്. തന്റേതായ ലോകത്തെ സ്വാതന്ത്ര്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. ആ കാഴ്ചപ്പാടില്‍ അച്ഛന്‍ ഇല്ല, അമ്മ ഇല്ല, ബന്ധങ്ങള്‍ ഇല്ല. സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ എനിക്ക് സ്വതന്ത്ര്യം ഉണ്ട് എന്ന് പറഞ്ഞു നടന്നു സ്വന്തം കടമകളില്‍ നിന്നും സാമൂഹ്യ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറി നടക്കാന്‍ ആഗ്രഹിക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാരാണ് അവരിലേറെയും. സ്വന്തമായി അടിത്തറയില്ലാത്ത ഇങ്ങനെയുള്ള ഫെമിനിസ്റ്റുകള്‍ എങ്ങനെയാണ് ഒരു സമൂഹത്തെ നന്നാക്കുന്നത്? സ്ത്രീയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണം എന്ന് മുറവിളി കൂട്ടുന്നത് കാണാം.

പൊതു സ്ഥലങ്ങളില്‍ ചുംബിക്കുന്നതിനും ആചാരാനുഷ്ടാനങ്ങളെ
മാറ്റി മറിക്കാനും, രാത്രികളില്‍ പുറത്ത് ഇറങ്ങി നടക്കാനും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഇത്തരം ഫെമിനിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം ഒരു വലിയ സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അല്ല. ഇത്തരം ചിന്തകള്‍ ചുരുക്കം ചിലരുടെ ബോധത്തില്‍ നിന്ന് ഉരുതിരിഞ്ഞ സാഹസമായിട്ട് മാത്രം കാണാം. സ്ത്രീകളെ മൊത്തത്തില്‍ പുരോഗമനമായി ഉയര്‍ത്തുന്നതിനുള്ള യാതൊരു സംഭാവനയും ഇത്തരം ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന ഫെമിനിസ്റ്റുകള്‍ നല്‍കുന്നില്ലെന്നത് ഭൂരിപക്ഷം സ്ത്രീകളും അംഗീകരിക്കുന്ന സത്യമാണ്.

ഫെമിനിസ്റ്റുകള്‍ ഇവിടെ ഉണ്ടാവണം. ലൈംഗിക സ്വാതന്ത്ര്യത്തില്‍ മാത്രം ചര്‍ച്ച ഒതുക്കുന്ന നവ സ്ത്രീ കൂട്ടായ്മയല്ല. പകരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന പീഡനങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയ്ക്ക് അറുതി വരുത്താനും ഇത്തരം അതിക്രമങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിന് മാനസികമായി കരുത്തു പകരാനും ചങ്കുറപ്പുള്ള ഫെമിനിസ്റ്റുകളാണ് നാടിനാവശ്യം.

 

sites brasileiros pornos imhoporn.com hentai mulher
foto de homens pelados justindianporn.pro sexo romantico xvideos
novinhas dando a primeira vez originalindianporn.mobi loirinha deliciosa
do amante pornindianvideos.pro fazendo uma espanhola
gostosinha brasileira indianwank.pro coroas no boquete
gostosa com plug anal indianmovs.pro primeiro swing da esposa
fudendo donas de casa indianpornvideos.pro porno latinas
anao xvideos indiansexgate.pro comendo minha vizinha
homens albinos pelados turkishporno.mobi sexo gostoso com tia
video do estupro rio turkishporn.mobi vida bandida torrent
buceta molhadinha turkishporn.pro vidio de porno de coroas
melhores filmesporno turkishsex.pro gostosa se esfregando
mia kalipha turkishporno.pro atriz pornô japonesa
fotos porno loiras kompoz.eu festa do shortinho
galegas nuas turkeyporn.online arabe xvideos