കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ 89 ഒഴിവിലേക്കു യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ) 43 പബ്ലിക് പ്രോസിക്യൂട്ടര്‍, 26 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, എംപ്ലോയീസ് സ്റ്റേറ്റ്് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ (ഇഎസ്ഐസി) 10 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍) എന്നീ അവസരങ്ങള്‍. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. www.upsc.gov.in