കൂടപ്പിറപ്പുകൾ അവഗണിച്ച ഷാജി യാത്രയായി

ഷാജി

തലശ്ശേരി: സ്വബോധം നഷ്ടപ്പെട്ട് അത്യാസന്ന നിലയിൽ നാലുനാൾ ആശുപത്രിയിൽ കഴിഞ്ഞ കൊളശ്ശേരി കളരി മുക്കിലെ കരായി ഷാജി (42) മരിച്ചു. ഗോവ, മഹാരാഷ്ട്ര അതിർത്തിയിലെ  ബേക്കറിയിൽ ജോലി ചെയ്യവെ മസ്തികാഘാതത്തെ തുടർന്ന് കുളിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് സഹപ്രവർത്തകർ നാട്ടിലെത്തിച്ച യുവാവ്  ഇന്നലെ ഉച്ചതിരിഞ്ഞ നേരത്താണ് അന്ത്യശ്വാസം വലിച്ചത്. ഷാജിയുടെ അപകടവിവരം ദിവസങ്ങൾക്ക് മുമ്പെ ബേക്കറി ഉടമ ബന്ധുക്കളെ അറിയിച്ചിരുന്നുവെങ്കിലും മരണ സമയം വരെ ആരും തിരിഞ്ഞ് നോക്കിയില്ല. വൈകിയെത്തിയ സഹോദരൻ സംശയം പ്രകടിപ്പിച്ചതിനെ തുുടർന്ന് മൃതദേഹംം പോസ്റ്റ്മോമോർട്ടം നടത്താനായി ഇന്നലെ തന്നെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. സർക്കാർ സർവ്വീസിൽ ജോലിയുണ്ടായിരുന്ന അച്ഛന്റെ മരണശേഷം ആശ്രിത നിയമനത്തിലൂടെ തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി അനുജനു നൽകി മറുനാട്ടിൽ ജോലി തേടി പോയ ഒരു നിഷ് കളങ്കനായ യുവാവിനാണ് ദുരാനുഭവമുണ്ടായത്. ജിവിത യാത്രക്കിടയിൽ കർണ്ണാടകക്കാരിയെ സഖിയാക്കി. ഇതിൽ ഒരു മകനുണ്ടായെങ്കിലും ഈയ്യിടെ ദുർമ്മരണത്തിനിരയായി.  ഇതിൽ പിന്നീടാണ് രക്തസമ്മർദ്ദം കൂടി മസ്തിഷ്കാഘാതത്തിന് ഇരയായത് . ജോലി സ്ഥലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും സ്ഥിതി ആശങ്കാജനകമായതിനാൽ  സഹപ്രവർത്തകർ ആംബുലൻസിൽ തലശ്ശേരിയിലെത്തിക്കുകയായിരുന്നു. കൂടെ നിൽക്കാൻ ആളില്ലാത്തതിനെ തുടർന്ന് ഇവിടത്തെ ആശുപത്രികൾ കൈയ്യൊഴിഞ്ഞപ്പോൾ സബ് കലക്ടർ അനുകുമാരി ഇടപെട്ട് ജനറൽ ആശുപത്രിയിൽ സൌകര്യപ്പെടുത്തി. ഷാജിയുടെ നിലയെ കുറിച്ച് വ്യാഴാഴ്ച ഉച്ച ഒരു മണിയോടെ സഹോദരൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തി വിവരമറിയിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് ബേക്കറി ഉടമ രചീന്ദ്രൻ  പറഞ്ഞു. എന്നാൽ മരണപ്പെട്ട ശേഷം ആശുപത്രിയിലെത്തിയ ഇളയ സഹോദരൻ  ഷാജിയുടെ സഹപ്രവർത്തകരെ പ്രയാസപ്പെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത്. ജ്യേഷ്ടൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇതോടെയാണ്  മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി മാറ്റിയത്. ജീവിച്ചിരിക്കെ ഒരു നോക്ക്  കാണാൻ പോലും തയ്യാറാവാത്ത  കൂടപ്പിറപ്പുകളാണ്‌ ജിവൻ നിലച്ചപ്പോൾ അത്  വരെ സഹായിച്ചവരിൽ സംശയാലുുക്കളായതെന്ന് ആരോപണമുണ്ട്.

Related Posts

sites brasileiros pornos imhoporn.com hentai mulher
foto de homens pelados justindianporn.pro sexo romantico xvideos
novinhas dando a primeira vez originalindianporn.mobi loirinha deliciosa
do amante pornindianvideos.pro fazendo uma espanhola
gostosinha brasileira indianwank.pro coroas no boquete
gostosa com plug anal indianmovs.pro primeiro swing da esposa
fudendo donas de casa indianpornvideos.pro porno latinas
anao xvideos indiansexgate.pro comendo minha vizinha
homens albinos pelados turkishporno.mobi sexo gostoso com tia
video do estupro rio turkishporn.mobi vida bandida torrent
buceta molhadinha turkishporn.pro vidio de porno de coroas
melhores filmesporno turkishsex.pro gostosa se esfregando
mia kalipha turkishporno.pro atriz pornô japonesa
fotos porno loiras kompoz.eu festa do shortinho
galegas nuas turkeyporn.online arabe xvideos