റേഷന്‍കാര്‍ഡ്; ടോക്കണ്‍ കൈപ്പറ്റണം

KANNURONLIVE NEWS DESK

കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ അക്ഷയ കേന്ദ്രം മുഖേന  അപേക്ഷ നല്‍കിയവര്‍ മുഴുവന്‍ രേഖകള്‍ സഹിതം  താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി വിതരണ തീയ്യതി സംബന്ധിച്ച ടോക്കണ്‍ കൈപ്പറ്റേണ്ടതാണ്.   അപേക്ഷ നമ്പര്‍, ടോക്കണ്‍ വിതരണം ചെയ്യുന്ന തീയതി എന്ന ക്രമത്തില്‍. 979245 മുതല്‍ 1221387 വരെ മെയ് രണ്ട്. 1222029 മുതല്‍ 1544408 വരെ മെയ് നാല്. 1545242 മുതല്‍ 1857391 വരെ മെയ് ഏഴ്. 1858725 മുതല്‍ 2081418 വരെ മെയ് ഒമ്പത്. 2081875 മുതല്‍ 2303252 വരെ മെയ് 14.  മേല്‍ തീയതികളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ ഒന്നും സ്വീകരിക്കുന്നതല്ല.

Related Posts