കണ്ണൂര്‍ ജില്ലയില്‍ 82.92 ശതമാനം പോളിംഗ്

KANNURONLIVE NEWS DESK

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 83.06 ശതമാനം.
നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് നില:
പയ്യന്നൂര്‍- 85.83, കല്യാശ്ശേരി- 83.02, തളിപ്പറമ്പ്- 86.16-, ഇരിക്കൂര്‍- 80.94, അഴീക്കോട്-80.96, കണ്ണൂര്‍-79.23, ധര്‍മ്മടം-85.68, മട്ടന്നൂര്‍- 86.22, പേരാവൂര്‍- 81.39, തലശ്ശേരി-80.33, കൂത്തുപറമ്പ്-81.44.

Related Posts