ഭർത്താവ് മരിച്ചത് വ്യാജ വനിതാ ഡോക്ടർ ചികിത്സിച്ചിട്ടെന്ന് പരാതി

വ്യാജ ഡോക്ടർ സോഫി മോൾ

തലശ്ശേരി:
വനിതാ വ്യാജ ഡോക്ടരുടെ തലശ്ശേരി ക്ലിനിക്കിൽ   തട്ടിപ്പ് ചികിത്സക്ക് വിധേയനായ ബാങ്ക് ജിവനക്കാരൻ നരകയാതന അനുഭവിച്ച്  മരണപ്പെട്ടു. – സഹകരണ ബാങ്കിലെ അപ്രൈസനായ 52 കാരൻ ബാലകൃഷ്ണനാണ് കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത് – സംഭവം സംബന്ധിച്ച് ഇയാളുടെ ഭാര്യ കണ്ണൂർ വളപട്ടണത്തെ കക്കറയിൽ നിഷയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു.- ഇന്ത്യൻ ശിക്ഷാ നിയമം 417,420 വകുപ്പിലാണ് കേസ്.–പ്രമേഹരോഗം ഭേദമാക്കാനാണ് 2020 ഏപ്രിൽ മുതൽ  വ്യാജ ഡോക്ടർ  പെരിങ്ങമല ഡിസൻ്റ്മുക്ക് ജംഗ്ഷന് സമീപം ഹിസാനാ മൻസിലിൽ വൈദ്യ-ഫിയാറാവുത്തർ എന്ന സോഫി മോളുടെ (43) തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തെ വാടക വീട്ടിൽ ബാലകൃഷ്ണൻ ചികിത്സക്ക് എത്തിയിരുന്നത് ‘ – ഇവർ നൽകിയ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ പ്രമേഹം മൂർഛിച്ചു.- കാൽവിരലുകൾ പഴുത്തു .- വ്രണം കൂടിയതോടെ വിരൽ മുറിച്ചു മാറ്റേണ്ടി വന്നു.- ഒടുവിൽ കഴിഞ്ഞ വർഷം സപ്തമ്പർ 24 ന് ബാലകൃഷ്ണൻ മരണപ്പെട്ടു.- സോഫി മോൾ നൽകിയ തെറ്റായ  ചികിത്സയെ തുടർന്നാണ് ഭർത്താവ് മരണപ്പെട്ടതെന്നാണ് നിഷയുടെ പരാതി . ഒ.വി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടറായി സോഫി മോൾ കുറഞ്ഞ കാലയളവിൽ പ്രാക്ടീടീസ് ചെയ്തിരുന്നു.  -. – ആശുപത്രിയിൽ ആഴ്ചയിൽ ഒരുദിവസമാണ് രോഗികളെ പരിശോധിച്ച് മരുന്ന് നൽകിയിരുന്നത് – കാൽപാദങ്ങളിലുണ്ടാവുന്ന വിണ്ടു കീറൽ; വ്രണ രോഗങ്ങൾക്കാണ് ചികിത്സ നൽകിയിരുന്നതെന്ന് സ്വകാര്യ ആശുപത്രി മാനേജർ പറഞ്ഞു. – 2020 ലാണ് പ്രാക്ടീസ് തുടങ്ങിയത് – സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.- പോലീസ് അന്വേഷണം തുടങ്ങിയതോടെ തലശ്ശേരിയിൽ നിന്നും മുങ്ങി. ഇതിൽ പിന്നീടാണ് നെടുമങ്ങാട്ട് വച്ച് പോലീസ് പിടികൂടിയത് -. . അലോപ്പതിയും ആയൂർവേദവും ഹോമിയോപതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സ രീതികൾ.. കാസർഗോഡ് ജില്ലയിൽ നീലേശ്വരം , മടിക്കൈ, എരിക്കുളം ഭാഗത്തും വാടകവീടെടുത്ത് താമസിച്ചു ചികിസ നടത്തിയിരുന്നതായും പോലീസ് അന്വഷണത്തിൽ വ്യക്ത മായിട്ടുണ്ട്.- കാഞ്ഞങ്ങാട്ടെ ഹംസ വൈദ്യരുടെ ഭാര്യയായിരുന്നു.- ഇപ്പോൾ ഇവർ തമ്മിൽ പിണങ്ങി ഇരുവരും വേറിട്ടാണ് താമസം.   ആൾട്ടർനേറ്റീവ് മെഡിസിൻ സിസ്റ്റം  പ്രാക്ടീസ് ചെയ്യുന്നതിനുള്ള തമിഴ് നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാററ്റയിൽ ആർട്ട്സ് അക്കാദമി  യുടെ കളരിമർമ്മ ഗുരുകുലത്തിന്റ ഒരു സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുമാണ്  പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ഇവർ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിൽസിച്ചിരുന്നതെന്നും പോലീസ് അന്വഷണത്തിൽ കണ്ടെത്തി. ചികിൽസക്കായി ആളുകളിൽ നിന്ന് അമിതമായി ഫീസും ഈടാക്കിയിരുന്നു.  ഡോ. സോഫി മോൾ എന്ന പേരിലുള്ള ഐ.ഡി കാർഡ് ഉപയോഗിച്ചാണ് ആശുപത്രിികളിൽ പ്രാക്ടിസിിനെത്തുന്നതത്രെ – ഇപ്പോൾ ജയിലിലുള്ള വ്യാജ ഡോക്ടടറെ തലശ്ശേരി പോലിസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

Related Posts

sites brasileiros pornos imhoporn.com hentai mulher
foto de homens pelados justindianporn.pro sexo romantico xvideos
novinhas dando a primeira vez originalindianporn.mobi loirinha deliciosa
do amante pornindianvideos.pro fazendo uma espanhola
gostosinha brasileira indianwank.pro coroas no boquete
gostosa com plug anal indianmovs.pro primeiro swing da esposa
fudendo donas de casa indianpornvideos.pro porno latinas
anao xvideos indiansexgate.pro comendo minha vizinha
homens albinos pelados turkishporno.mobi sexo gostoso com tia
video do estupro rio turkishporn.mobi vida bandida torrent
buceta molhadinha turkishporn.pro vidio de porno de coroas
melhores filmesporno turkishsex.pro gostosa se esfregando
mia kalipha turkishporno.pro atriz pornô japonesa
fotos porno loiras kompoz.eu festa do shortinho
galegas nuas turkeyporn.online arabe xvideos