അഞ്ചരക്കണ്ടി: പുനര്‍ നിര്‍മ്മാണം നടക്കുന്ന പലേരി കോമ്പില്‍ പള്ളിയുടെ കട്ടിളവെപ്പ് കര്‍മ്മം ഏപ്രില്‍ 21 ഞായറാഴ്ച നടക്കും. രാവിലെ 8 മണിക്ക് കട്ടിളവെപ്പ് കര്‍മ്മം പാണക്കാട് സൈദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പള്ളി നിര്‍മ്മാണവുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി ടി എം നിസാമുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 9946597060. അക്കൗണ്ട് നമ്പര്‍: NISAMUDHEEN TM AND RAOOF PM
A/C NO: 37051178774
IFS Code: SBlNOO70982
Branch :ANJARAKANDY KANNUR MEDICAL COLLEGE CAMPUS