അഞ്ചരക്കണ്ടി: നിർമ്മാണത്തിലിരിക്കുന്ന പാളയം പലേരി കോമ്പിൽ പള്ളിയിൽ കട്ടിള വെപ്പ് കർമ്മം നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ കട്ടിളവെപ്പ് കർമ്മം നിർവ്വഹിച്ചു.
ഈ വാർത്ത സ്പോൺസർ ചെയ്യുന്നത്
ദിശ തലശ്ശേരി മെഡിക്കൽ അഡ്മിഷൻ ഗൈഡൻസ് , ഫാമിലി കൗൺസലിംഗ്. പഴയ ബസ് സ്റ്റാന്റ് തലശ്ശേരി O490 2344141