മാമ്പവിളയാറോട്ട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സ്വപ്ന സാഫല്യമായി ഊട്ടുപുര സമര്‍പ്പണം.
2019 മാര്‍ച്ച് 26ന് ഉച്ചയ്ക്ക് 12മണിക്ക് ഭക്തജനാവലിയുടെ നിറസാന്നിധ്യത്തില്‍ ക്ഷേത്രാചാര്യന് ബ്രഹ്മശ്രീഃ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് അവര്‍കള്‍ ഊട്ടുപുര സമര്‍പ്പണം നിര്‍വ്വഹിക്കും.
ബ്രഹ്മശ്രീഃ ജയരാമന് നമ്പൂതിരി ആഡൂര് അവര്‍കള്‍ ചടങ്ങില്‍ സംബന്ധിക്കും.