പി സി അഹ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പി സി അഹ്മദ്‌
KOL NEWS REPORTER

കണ്ണൂര്‍: കേരള മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ നിര്‍വാഹക സമിതിയംഗം പി സി അഹ്മദിന്റെ നിര്യാണത്തില്‍ കേരള മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. യോഗത്തില്‍ അഡ്വക്കറ്റ് അഹ്മദ് മാണിയൂര്‍, അഷ്‌റഫ് മമ്പറം, ടി ചന്ദ്രന്‍, ഫസല്‍ പുറത്തില്‍, സമദ് മയ്യില്‍, അരിപ്പ സുരേഷ്, കെ കെ രവീന്ദ്രന്‍ സംസാരിച്ചു.

 

…………………………………………………………………

Related Posts