പലേരി റഹ്മാനിയ്യ മസ്ജിദിൽ മാസാന്ത സ്വാലാത്ത് മജ്ലിസും മജ്ലിസുന്നൂറും ഒക്ടോബർ 3ന്

ഉസ്താദ് യഹ് യ ബാഖവി
kannuronlive.com news desk

ചക്കരക്കല്ല്:  പലേരി റഹ്മാനിയ്യ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത സ്വാലാത്ത് മജ്ലിസും മജ്ലിസുന്നൂറും ഒക്ടോബർ 3 വ്യാഴാഴ്ച രാത്രി 7 മണിക്ക് പലേരി റഹ്മാനിയ്യ മദ്റസയിൽ നടക്കും. പ്രമുഖ പ്രഭാഷകൻ ഉസ്താദ് യഹ് യ ബാഖവി പുഴക്കര നേതൃത്വം നൽകും.

Related Posts