73.58 ശതമാനം വോട്ട് രേഖപ്പെടുത്തി കേരളം

മാവോയിസ്റ്റ് ഭീഷണിയുള്ള പയ്യന്നൂര്‍ കാഴിച്ചാല്‍ സെന്റ് അഗസ്റ്റിന്‍സ് എല്‍ പി സ്‌കൂളില്‍ വീല്‍ ചെയറില്‍ എത്തിയ വോട്ടര്‍

കണ്ണൂര്‍: ഏകദേശം 73.58 ശതമാനം വോട്ട് രേഖപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിന് സമാപനം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ വോട്ടെടുപ്പ് നടന്നത്. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു.

തിരുവനന്തപുരത്തും കണ്ണൂരിലും വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറിയെങ്കിലും പൊതുവില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. വോട്ടു ചെയ്യാന്‍ കാത്തു നില്‍ക്കുന്നതിനിടെ നാലുപേരാണ് കുഴഞ്ഞു വീണ് മരിച്ചത്. ഉച്ചക്ക് ശേഷവും ഒരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി. ഉച്ചക്ക് ശേഷം 71.05 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പല വോട്ടിംഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. പത്തനംതിട്ട ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സി.പി.എം കോണ്‍ഗ്രസ് കയ്യാങ്കളി ഉണ്ടായി. പാര്‍ട്ടി കൊടിയുമായി ബൂത്തില്‍ വോട്ട് കാന്‍വാസ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
തൃപ്പുണിത്തുറ, തൃക്കാക്കര, കളമശ്ശേരി തുടങ്ങി സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതിയുയര്‍ന്നു. ഇവിടെ പോളിംഗ് ബൂത്തിലെത്തിയ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം മറ്റാരോ കവര്‍
ന്നതായുള്ള വിവരം പ്രിസൈഡിംഗ് ഓഫിസറില്‍ നിന്നും അറിഞ്ഞത് നേരിയ സംഘര്‍ഷാവസ്ഥക്ക് കാരണമായി. തൃപ്പുണിത്തുറ, തൃക്കാക്കര, കളമശ്ശേരി ബുത്തുകളിലെ പ്രതിഷേധത്തെ തുടര്‍ന്ന് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചാണ് പ്രശ്‌നം പരിഹാരം കണ്ടെത്തിയത്. തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശ്ശാല മണ്ഡലങ്ങളിലും ഇടുക്കിയില്‍ ദേവികുളത്തും വോട്ടര്‍മാരുടെ വോട്ട് തപാല്‍ വോട്ട് ചെയ്തതായി കാണിച്ചു വിലക്കിയ സംഭവമുണ്ടായി. കോഴിക്കോട് നാദാപുരം എടച്ചേരി പഞ്ചായത്തിലെ കച്ചേരി നോര്‍ത്ത് എല്‍ പി സ്‌കൂളിലെ 10ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്തി. ഇടുക്കിയില്‍ വൃദ്ധ ദമ്പതികള്‍ക്കാണ് നിരാശയോടെ മടങ്ങേണ്ടി വന്നത്. കൊല്ലം ചവറ മണ്ഡലത്തില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് പോസ്റ്റല്‍ വോട്ടു ചെയ്‌തെന്ന രേഖയെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫിസര്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല. തപാല്‍ വോട്ടു ചെയ്യാന്‍ അനുവാദമുള്ള വിഭാഗത്തിലല്ലെന്ന ഇരുപത്തിയഞ്ചുകാരനായ വിഷ്ണു മോഹന്റെ വാദം പ്രിസൈഡിംഗ് ഓഫിസര്‍ മുഖവിലക്കെടുത്തില്ല.

 

 

Related Posts

sites brasileiros pornos imhoporn.com hentai mulher
foto de homens pelados justindianporn.pro sexo romantico xvideos
novinhas dando a primeira vez originalindianporn.mobi loirinha deliciosa
do amante pornindianvideos.pro fazendo uma espanhola
gostosinha brasileira indianwank.pro coroas no boquete
gostosa com plug anal indianmovs.pro primeiro swing da esposa
fudendo donas de casa indianpornvideos.pro porno latinas
anao xvideos indiansexgate.pro comendo minha vizinha
homens albinos pelados turkishporno.mobi sexo gostoso com tia
video do estupro rio turkishporn.mobi vida bandida torrent
buceta molhadinha turkishporn.pro vidio de porno de coroas
melhores filmesporno turkishsex.pro gostosa se esfregando
mia kalipha turkishporno.pro atriz pornô japonesa
fotos porno loiras kompoz.eu festa do shortinho
galegas nuas turkeyporn.online arabe xvideos