കൂരാറ വയലിൽ കർഷകരോട് വോട്ടഭ്യർത്ഥിച്ച് കെ പി മോഹനൻ

കെ പി മോഹനൻ കൂരാറ വയലിലെ കർഷകരോടൊപ്പം

പാനൂർ: പതിവ് തെറ്റിക്കാതെ ഇക്കുറിയും കെ.പി മോഹനൻ മൊകേരി കൂരാറ വയലിൽ എത്തി. ഇത്തവണത്തെ വരവ് സ്ഥാനാർത്ഥിയായി വോട്ടഭ്യർത്ഥിക്കാനായിരുന്നു എന്ന് മാത്രം. മൊകേരി കൂരാറ വയലിലെ കർഷകരുമായി വർഷങ്ങളായുളള ബന്ധമാണ് കെ.പി മോഹനന്. വർഷത്തിൽ രണ്ട് തവണയെങ്കിലും കൂരാറ വയലിൽ കെ.പി മോഹനൻ എത്താറുണ്ട്. കൃഷിമന്ത്രിയായിരുന്നപ്പോഴും ആ പതിവിന് കോട്ടം തട്ടിയിരുന്നില്ല. ഒരു നല്ല കൃഷിക്കാരനായിരുന്നതുകൊണ്ടു തന്നെ കർഷകരുടെ പ്രശ്നങ്ങൾ എളുപ്പം മനസിലാക്കി നടപടിയെടുക്കാൻ കെ.പി മോഹനന് കഴിഞ്ഞിരുന്നു. കൃഷി മന്ത്രിയായിരിക്കെ മൊകേരി വയലിൽ കെട്ടി കിടന്നിരുന്ന കുമ്പളമുൾപ്പടെയുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് വഴി ഏറ്റെടുത്ത് കർഷകരെ സഹായിക്കാനും കെ.പി മോഹനന് കഴിഞ്ഞിരുന്നു. കൂരാറ വയലിലെ കൃഷിക്കാർക്ക് മോട്ടോർ – പമ്പുസെറ്റുൾപ്പടെയുള്ള സൗകര്യ ങ്ങൾ അനുവദിച്ചതും കെ .പി മോഹനനാണ്. ഇലക്ഷൻ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായെത്തിയ കെ.പി മോഹനൻ കർഷകരുടെ ഏത് പ്രശ്നങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും, കർഷകർക്ക് വിപണന കേന്ദ്രം തുടങ്ങാനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും ഉറപ്പു നൽകി. കൃഷിക്കാരായ കെ.പി കുഞ്ഞിരാമൻ, രാജു എന്നിവർ നേതൃത്വം നൽകി.

Related Posts

sites brasileiros pornos imhoporn.com hentai mulher
foto de homens pelados justindianporn.pro sexo romantico xvideos
novinhas dando a primeira vez originalindianporn.mobi loirinha deliciosa
do amante pornindianvideos.pro fazendo uma espanhola
gostosinha brasileira indianwank.pro coroas no boquete
gostosa com plug anal indianmovs.pro primeiro swing da esposa
fudendo donas de casa indianpornvideos.pro porno latinas
anao xvideos indiansexgate.pro comendo minha vizinha
homens albinos pelados turkishporno.mobi sexo gostoso com tia
video do estupro rio turkishporn.mobi vida bandida torrent
buceta molhadinha turkishporn.pro vidio de porno de coroas
melhores filmesporno turkishsex.pro gostosa se esfregando
mia kalipha turkishporno.pro atriz pornô japonesa
fotos porno loiras kompoz.eu festa do shortinho
galegas nuas turkeyporn.online arabe xvideos