നാവികസേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ സംഗമം 26ന്

KANNURONLIVE NEWS DESK

കണ്ണൂര്‍: ഏഴിമല നേവല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മരണപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ സംഗമം ഏപ്രില്‍ 26 ന് രാവിലെ 11 മണി മുതല്‍ 12.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

 

Related Posts