ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനില്‍ ഐടിഐ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 475 ഒഴിവ്. ഒരു വര്‍ഷമാണു പരിശീലനം. മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. ഫിറ്റര്‍ (210 ഒഴിവ്), ടര്‍ണര്‍ (28), മെഷിനിസ്റ്റ് (26), കാര്‍പെന്റര്‍ (3), മെഷിനിസ്റ്റ്– െ്രെഗന്‍ഡര്‍ (6), ഇലക്ട്രീഷ്യന് (78), ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍ (8), ഇലക്ട്രോണിക്സ് മെക്കാനിക് (8), പെയ്ന്റര്‍-ജനറല്‍ (5), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (4), മെക്കാനിക്-മോട്ടോര്‍ വെഹിക്കിള്‍ (4), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (77), വെല്‍ഡര്‍-ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (10), സ്റ്റെനോഗ്രഫര്‍ (8) ട്രേഡുകളിലാണ് അവസരം. യോഗ്യത: ഐടിഐ ജയം. www.hal-india.co.in