കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെയും ടാക്സി വാഹനങ്ങളുടെയും െ്രെഡവര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി പോസ്റ്റല്‍ ബാലറ്റ്, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ ഏപ്രില്‍19ന് മുമ്പ് അതത് എ ആര് ഒ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.