(Test Designation)
കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൊമേഴ്സ് സീനിയര്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സപ്തംബര്‍ 17ന് രണ്ട് മണിക്ക് മുമ്പായി ഹാജരാകണം.
പുഴാതി ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍, ഇംഗ്ലീഷ് സീനിയര്‍, മലയാളം ജൂനിയര്‍ എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സപ്തംബര്‍ 18 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.