കടാശ്വാസം: 29.66 ലക്ഷം അനുവദിച്ചു

KOL NEWS DESK

കണ്ണൂര്‍: കേരള കടാശ്വാസ കമീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അനുവദിച്ച 29,66,955 രൂപ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. 13 സഹകരണ സംഘം/ബാങ്കുകളിലെ 124 ഗുണഭോക്താക്കള്‍ക്ക് കടാശ്വാസം ലഭ്യമാവും.

Related Posts