അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് വനദുര്‍ഗ്ഗാദേവീക്ഷേത്രം

വിളയാറോട്ടപ്പന്റെ സന്നിധിയിലെ ദേവീചൈതന്യം വനദുര്‍ഗ്ഗാദേവീ രൂപത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.
ക്ഷേത്രത്തിന് വടക്ക്-കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് മുഖമായി സ്ഥിതിചെയ്തുകൊണ്ട് ദേവി തന്നെ ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയുന്നു.
മഴയും വെയിലും ഏല്‍ക്കുന്ന പീഠപ്രതിഷ്ഠയാണ് ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നത്.

 

Related Posts