പ്രസീദ്ധികരിക്കുന്ന വാര്‍ത്ത, കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂര്‍ണ ഉത്തരവാദിത്തം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളുടെ പകര്‍പ്പവകാശം സംബന്ധിച്ച പരാതികളില്‍ കണ്ണൂര്‍ ഓണ്‍ലൈവ് ഡോട്ട് കോം, എം സി മീഡിയ കക്ഷിയായിരിക്കുന്നതല്ല. കണ്ണൂര്‍ ഓണ്‍ലൈവില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രചനകള്‍ പേരും വിലാസവും ഉള്‍പ്പെടെ kannuronlive@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചു തരിക.
ബിസിനസ് ഹെഡ്
ഫെമിനിസം: തുല്യാവകാശം നേടിയെടുക്കലാണ് ; പുരുഷന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുകയല്ല
എന്താണ് ഫെമിനിസം. സ്ത്രീ സമത്വത്തിനും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനും അതിനെ മറികടക്കുവാനും വേണ്ടി രൂപപ്പെട്ട ഒരു സ്ത്രീ കൂട്ടായ്മയാണ് ഫെമിനിസം. ആദ്യ കാലങ്ങളില്‍ സ്ത്രീകള്‍ വോട്ട് അവകാശത്തിന് വേണ്ടി ഒരു സംഘടന ഉണ്ടാക്കുകയും ഫെമിനിസ്റ്റുകള്‍
മാതൃ ദേവോ ഭവ:
'മാതാ പിതാ ഗുരു ദൈവം' എന്ന ചൊല്ലില്‍ പോലും പ്രഥമ സ്ഥാനം അലങ്കരിച്ച നാമം, കാലചക്രം തിരിഞ്ഞ് ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തി നില്ക്കുമ്പോള്, സ്ഥാനവും മാനവും നഷ്ടപ്പെട്ട് നാലാം സ്ഥാനീയനായ ദൈവത്തിന്റെ കുടിയിരിപ്പ് സ്ഥാനങ്ങളിലേക്ക് നട തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ശിഷ്ടകാലം
മാതൃത്വം വാക്കുകള്‍ക്ക് അതീതമായ അനുഭൂതി
മാതൃത്വം വാക്കുകള്‍ക്ക് അതീതമായ അനുഭൂതി. ഏതൊരു പാവം പെണ്ണും ഉശിരുള്ള പോരാളിയെ പോലെ എന്തും നേരിടാന്‍ തയ്യാറായി ആരോട് വേണമെങ്കിലും പൊരുതാന്‍ തയ്യാറായും ഒക്കെ രൂപമാറ്റം പ്രാപിക്കുന്നത് അവള് ഒരു അമ്മയായതിന് ശേഷം മക്കളുടെ കാര്യം വരുമ്പോള്‍ ആണ്.
വിഷു ഓര്‍മ്മകള്‍ക്ക് കണിക്കൊന്നയുടെ മനോഹാരിതവിഷു ഓര്‍മ്മകള്‍ക്ക് എന്നും കണിക്കൊന്നയുടെ മനോഹാരിതയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ പെയ്യുന്ന വേനല്‍ മഴയുടെ കുളിരാണ് എന്നും ആ ഓര്‍മ്മകള്‍ക്ക്. അന്നൊന്നും അറിഞ്ഞിരുന്നില്ല കൈനീട്ടമായി വാങ്ങി വച്ചിരുന്ന നാണയതുട്ടുകളും, വിഷുവിനു കിട്ടിയിരുന്ന കോടി വസ്ത്രങ്ങളും